R Ashwin Roasts Tim Paine in Bitter Sledging War as India Clinch a Remarkable Draw at the SCG
സിഡ്‌നി ടെസ്റ്റിൽ അഞ്ചാം ദിനമായ ഇന്ന് നമ്മൾ കണ്ടത് ഓസ്‌ട്രേലിയയുടെ മറ്റൊരു മുഖമായിരുന്നു. ആദ്യം തന്നെ സ്റ്റീവ് സ്മിത്തിന്റെ കൊടും ചതി, പിന്നാലെ ക്ഷമ നശിച്ച് ഭ്രാന്തായ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ന്റെ സ്ലെഡ്ജിങ്ങും , ഇന്ത്യയുടെ പ്രതിരോധത്തിൽ ക്ഷമ നഷ്ട്ടപ്പെട്ട ഓസ്ട്രേലിയ സ്ലെഡ്ജിങ്ങിന് മുതിരുകയായിരുന്നു.