Team India unhappy with hotel quarantine ahead of Sydney Test
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ബ്രിസ്ബണില്‍ നടക്കാനിരിക്കുന്ന നാലാം ടെസ്റ്റിനു മുമ്പ് ഇരുടീമിലെയും കളിക്കാര്‍ രണ്ടാഴ്ച ക്വാറന്റീനില്‍ കഴിയണമെന്ന നിബന്ധനയെക്കെതിരേ പ്രതിഷേധം ശക്തമാവുന്നു. മൃഗശാലയിലെ മൃഗങ്ങളപ്പോലെ തങ്ങളെ കാണരുതെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ ടീം.