ബ്ലാസ്‌റ്റേഴ്‌സിനെ കരകയറ്റാന്‍ സഹല്‍ വരണമെന്ന് കോച്ച്

Oneindia Malayalam 2020-12-19

Views 35

Sahal is the talent of the league,says coach
കേരള ബ്ലാസ്റ്റേഴ്‌സ് യുവതാരം സഹല്‍ അബ്ദുല്‍ സമദിനെ പ്രശംസിച്ച് പരിശീലകന്‍ കിബു വികൂന. സഹല്‍ അബ്ദുല്‍ സബദ് ഐ എസ് എല്ലിലെ തന്നെ ഏറ്റവും മികച്ച ടാലന്റ് ആണ് എന്ന് കിബു വികൂന പറഞ്ഞു.


Share This Video


Download

  
Report form