ATKMB offered three senior players to Kerala Blasters In exchange for Sahal Abdul Samad

Oneindia Malayalam 2021-09-18

Views 327

ATKMB offered three senior players to Kerala Blasters In exchange for Sahal Abdul Samad
മലയാളി മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുല്‍ സമദിനെ ഈ സീസണില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ നോട്ടമിട്ടിരുന്നതായി റിപ്പോര്‍ട്ട് , സഹലിന് പകരം മൂന്നു സീനിയര്‍ കളിക്കാരെ തരാമെന്ന് ATK Mohun Bagan കേരള ബ്ലാസ്റ്റേഴ്‌സിന് മുമ്ബില്‍ ഓഫര്‍ വച്ചതായി പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റ് മാര്‍കസ് മെര്‍ഗുല്‍ഹോയാണ് ട്വീറ്റ് ചെയ്തത്.

Share This Video

Download

Report form