Jackson baby is viral on social media after big failure
പന്തളം നഗരസഭ മൂന്നാം ഡിവിഷനില്‍ മത്സരിച്ച ജാകസണ്‍ ബേബി തുരുത്തിക്കരയാണ് തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം നേരിട്ടത്. തുടര്‍ന്ന് വോട്ട് ചെയ്ത എല്ലാവരെയും സമൂഹമാധ്യമത്തിലൂടെ അസഭ്യം പറയുകയായിരുന്നു. അഞ്ചു വോട്ട് കിട്ടിയതിനാണ് അസഭ്യം പറഞ്ഞത്.