Venazeula will test Russian vaccine in election candidates രജിസ്റ്റര്‍ ചെയ്ത 14,400 സ്ഥാനാര്‍ത്ഥികള്‍ കൊവിഡ് വാക്സിന്‍ എടുക്കുന്നത് ഫലം ചെയ്യുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ കുറേക്കൂടി എളുപ്പത്തില്‍ നടത്താന്‍ സാധിക്കും