Pathanamthitta: A Facebook Love Story | Oneindia Malayalam

Oneindia Malayalam 2020-12-13

Views 100

Pathanamthitta: A Facebook Love Story
യഥാര്‍ഥ പ്രണയത്തെ തടുക്കാന്‍ ഒരു ശക്തിക്കും ആവില്ല എന്നതിന് ഒരു ഉദാഹരണമാണ് ഇപ്പോള്‍ പത്തനംതിട്ടയില്‍ നിന്ന് വരുന്ന വാര്‍ത്ത. നാളുകളായി അരയ്ക്ക് താഴെ തളര്‍ന്ന ജീവിതം മുന്നോട്ടു കൊണ്ട് നീക്കിയിരുന്ന ശ്രീനാഥിനെ ജീവിതപങ്കാളി ആക്കിയ നീതു എന്ന പെണ്‍കുട്ടിയെ നിരവധി പേരാണ് പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്


Share This Video


Download

  
Report form
RELATED VIDEOS