Top Five thrilling matches in the IPL 2020
ഗ്രൂപ്പു ഘട്ടത്തില്‍ നിരവധി ത്രില്ലറുകള്‍ക്കു ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായിരുന്നു. ഇതില്‍ ഒരു മല്‍സരത്തിലെ വിജയികളെ കണ്ടെത്താന്‍ രണ്ടു സൂപ്പര്‍ ഓവറുകളാണ് വേണ്ടിവന്നത്. നിശ്ചിത ഓവറിലും തുടര്‍ന്നുള്ള സൂപ്പര്‍ ഓവറിലും ടൈ പാലിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ലീഗ് ഘട്ടത്തിലെ ഏറ്റവും ആവേശകരമായ അഞ്ചു പോരാട്ടങ്ങള്‍ ഏതൊക്കെയാണെന്നു പരിശോധിക്കാം.