IPL 2020: Ruturaj Gaikwad made a special record for CSK,ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഈ സീസണിലെ കണ്ടെത്തലുകളൊന്നായി മാറിയിരിക്കുകയാണ് യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ്. തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ ഫിഫ്റ്റി നേടിയാണ് റുതുരാജ് തന്റെ പ്രതിഭ തെളിയിച്ചത്.