ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു തകര്‍പ്പന്‍ നേട്ടം. ടൂര്‍ണമെന്റില്‍ 200 സിക്‌സറുകളെന്ന നാഴികക്കല്ലാണ് അദ്ദേഹം പിന്നിട്ടത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരത്തില്‍ ഒരു സിക്‌സര്‍ നേടിയതോടെയാണ് കോലി 200 സിക്‌സര്‍ പൂര്‍ത്തിയാക്കിയത്.