IPL 2020 : Quinton DeKock Praises SuryaKumar Yadav's Shot Selection | Oneindia Malayalam

Oneindia Malayalam 2020-10-12

Views 1

IPL 2020- Quinton De Kock Says He Is Not Brave Enough To Play Shots Like Suryakumar Yadav
ഐപിഎല്ലില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചു കൊണ്ടിരിക്കുന്ന ടീമംഗം സൂര്യകുമാര്‍ യാദവിനെ പുകഴ്ത്തി മുംബൈ ഇന്ത്യന്‍സ് ഓപ്പണറും ദക്ഷിണാഫ്രിക്കന്‍ താരവുമായ ക്വിന്റണ്‍ ഡികോക്ക്. ഞായറാഴ്ച രാത്രി ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ മുംബൈ അഞ്ചു വിക്കറ്റിനു തകര്‍ത്തെറിഞ്ഞ കളിയില്‍ ഇരുവരും 53 റണ്‍സ് വീതം നേടി വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS