IPL:2020- MS Dhoni Physically Down For First Time Says Aakash Chopra
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തോല്‍വിയില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. സിഎസ്‌കെ കളിച്ച രീതിയില്‍ പ്രശ്നങ്ങളില്ലെന്നും, എന്നാല്‍ ഹൈദരാബാദ് നന്നായി പന്തെറിഞ്ഞെന്നും ചോപ്ര പറയുന്നു. അതേസമയം മഹേന്ദ്ര സിംഗ് ധോണിയെ ഇത്ര മോശം ഫിറ്റ്നെസില്‍ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ധോണി കളിച്ച രീതിയെ അദ്ദേഹം അഭിനന്ദിച്ചു. പക്ഷേ ധോണിയുടെ കാര്യത്തില്‍ അദ്ദേഹം ആശങ്കകള്‍ രേഖപ്പെടുത്തുകയും ചെയ്തു.