നെയ്മര്‍ കട്ടക്കലിപ്പില്‍, അവന്റെ മുഖത്താണ് അടിക്കേണ്ടത്‌ | Oneindia Malayalam

Oneindia Malayalam 2020-09-14

Views 25

Furious Neymar alleges racism as 5 sent off in PSG storm

ഇന്നലെ പി എസ് ജി മാഴ്സെ മത്സരം കയ്യാങ്കളി കൊണ്ട് കുപ്രസിദ്ധി നേടിയിരുന്നു. പി എസ് ജി താരം നെയ്മര്‍ അടക്കം അഞ്ച് താരങ്ങള്‍ ആയിരുന്നു ഇന്നലെ മത്സരത്തിന്റെ അവസാനം ചുവപ്പ് കാര്‍ഡ് കണ്ടത്.







Share This Video


Download

  
Report form