India Footballer Mehtab Quits BJP 24 hrs After Joining
ബി.ജെ.പിയില്‍ ചേര്‍ന്ന് 24 മണിക്കൂറിന് ശേഷം രാഷ്ട്രീയം തന്നെ ഉപേക്ഷിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ ഇന്ത്യന്‍ താരം മെഹ്താബ് ഹുസൈന്‍. തന്റെ രാഷ്ട്രീയ പ്രവേശനം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളേയും ആരാധകരേയും വേദനിപ്പിച്ചെന്നും അവരുടെ വികാരം മാനിച്ച് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും ഹുസൈന്‍ പറഞ്ഞു.ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
#KeralaBlasters