India Beat Italy : U-17 Football | Oneindia Malayalam

Oneindia Malayalam 2017-05-20

Views 3

The indian U-17 team have defeated the Italian U-17 team 2-0 in a friendly in Arizo, Italy. India struck once in both halves to seal what is their win in the Exposure tour of Europe that they have undertaken ahead of the U-17 world cup in October.

ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങാന്‍ പോകുന്ന യുവസംഘം ഇറ്റലിയുടെ അണ്ടര്‍ 17 ടീമിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. മുപ്പത്തൊന്നാം മിനിട്ടില്‍ അഭിജിത് സര്‍ക്കാരും രാഹുല്‍ പ്രവീണുമാണ് സ്‌കോര്‍ ചെയ്തത്. കിക്കോഫ് തൊട്ട് ആക്രമിച്ച് കളിക്കുകയായിരുന്നു ഇന്ത്യ.

---
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam


Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s

Share This Video


Download

  
Report form