Rohit Sharma hits a huge six in practice as ball hits a moving bus; Mumbai Indians share video
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ആരാധകര്‍ക്കു ആഹ്ലാദിക്കാന്‍ വക നല്‍കി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം. പരിശീലനത്തിനിടെ ഹിറ്റ്മാന്‍ പറത്തിയ ഒരു കൂറ്റന്‍ സിക്‌സറിന്റെ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാവുന്നത്.