kerala medical team to mumbai
മുംബൈയിലെ റേസ് കോഴ്സ് റോഡില്‍ 600 കിടക്കകളുള്ള ആശുപത്രി സ്ഥാപിക്കാന്‍ സഹായിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്. പുതിയ ആശുപത്രിയാണ് കോവിഡ് ചികിത്സകള്‍ക്കായി സജ്ജമാക്കുക. മുംബൈയിലെ കോവിഡ് പ്രതിരോധത്തിനായി കേരളത്തില്‍ നിന്ന് ഡോക്ടര്‍മാരയും നഴ്‌സുമാരെയും വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് മുംബൈ കേരളത്തിന് കത്തയച്ചിരുന്നു.