KK shailaja teacher slaps ksu and congress in press meet
ഏറ്റവും സങ്കടകരമായ കാര്യം കെ.എസ്.യുവിന്റെ ഒരു യുവാവ് പേരുമാറ്റി ടെസ്റ്റ് കൊടുത്തു എന്നതാണ്. എന്തൊരു അപകടകരമാണത്. എന്തിനാണ് പേര് മാറ്റി കൊടുക്കുന്നത്. പോസിറ്റീവ് ആണ് എന്നറിഞ്ഞാല്‍ ഒളിച്ചുവെക്കാനാണോ?