Shower, breakfast, medical checkup: Final moments of Nirbhaya accused
പരമോന്നത കോടതിയും കൈവിട്ടതോടെ പുലർച്ച 4 ന് തന്നെ തൂക്കിലേറ്റാനുള്ള നടപടികൾ തിഹാർ ജയിലിൽ ആരംഭിച്ചിരുന്നു. അതിന് മുൻപ് തന്നെ ജയിലനകത്തെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചിരുന്നു. ശിക്ഷ നടപ്പാക്കുന്ന ചുമതലയുള്ള ഉദ്യോഗസ്ഥർ അവസാനവട്ട യോഗം ചേർന്നു. പ്രതികളുടെ അവസാന നിമിഷം ഇങ്ങനെയായിരുന്നു.