Pandemic will destroy 25 million jobs
കോറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹര്യത്തില്‍ ലോകത്താകമാനം പകര്‍ച്ചവ്യാധികളും തൊഴിലില്ലായ്മയും രൂക്ഷമാകുമെന്നാണ് യുഎന്‍ വ്യക്തമാക്കുന്നത്. 25 ലക്ഷം പേര്‍ തൊഴില്‍ രഹിതരായേക്കുമെന്നുള്ള ഭീതിജനകമായ സ്ഥിതിവിശേഷമാണ് വരാന്‍ പോകുന്നത്