സൗദി സ്വദേശിവത്ക്കരണം, പ്രവാസികൾക്ക് ജോലി നഷ്ടമായേക്കും ജോലി നഷ്ടമായേക്കും | Oneindia Malayalam

Oneindia Malayalam 2018-03-21

Views 1K

സൗദിയില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കി തുടങ്ങിയപ്പോള്‍ തന്നെ തിരിച്ചടി നേരിട്ടു തുടങ്ങി എന്നു റിപ്പോര്‍ട്ടുകള്‍. റിയല്‍ എസ്റ്റേറ്റ്-ഫ്ളാറ്റ് ലോബി സ്വദേശിവത്ക്കരണത്തിനെതിരെ പരസ്യമായിരംഗത്ത് ഇറങ്ങിക്കഴിഞ്ഞു. സ്വദേശിവത്ക്കരണത്തിലും പൊതുമാപ്പിലും നാടുവിട്ട പതിനായിരക്കണക്കിനു പ്രവാസികള്‍ താമസിച്ചിരുന്ന ഫ്ലാറ്റുകളില്‍ പലതും ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്ന നിലയിലാണ്.

Share This Video


Download

  
Report form