Saudi Arabia oil facilities ablaze after drone strikes | Oneindia Malayalam

Oneindia Malayalam 2019-09-14

Views 1.6K

Saudi Arabia oil facilities @bl@ze after drone $trikes
സൗദി അരാംകോയുടെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലയില്‍ സ്‌ഫോടനം. തൊട്ടുപിന്നാലെ വന്‍ തീപ്പിടുത്തവുമുണ്ടായെന്ന് റിപ്പോര്‍ട്ട്. സൗദി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ചാനല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ എന്താണ് സ്‌ഫോടനത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

Share This Video


Download

  
Report form