എവിടെ ഞങ്ങടെ 15 ലക്ഷം , എന്നിട്ട് പോരെ ഈ 20 ലക്ഷം കോടി? | Oneindia Malayalam

Oneindia Malayalam 2020-05-13

Views 2


Memes about being ‘Atmanirbhar’ flood social media after PM Modi’s latest speech
മോദി ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം രൂക്ഷമായ പരിഹാസത്തിന് ഇടയാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ . 20 ലക്ഷം കോടി രൂപയുടെ പാക്കേജ് നടപ്പാക്കുമെന്നാണ് മോദിയുടെ പ്രഖ്യാപനം, ഈ ഇരുപത് ലക്ഷത്തിലെ പൂജ്യം എണ്ണി എണ്ണി കിളിപോയെന്നു പറഞ്ഞാൽ മതിയല്ലോ,


Share This Video


Download

  
Report form
RELATED VIDEOS