Nirbhaya case: Tihar Jail gets ready for final act
നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തീഹാര്‍ ജയിലില്‍ തുടങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കേസിലെ നാല് പ്രതികളേയും തൂക്കിലേറ്റുന്നത്. ബിഹാറില്‍ നിന്നുള്ള ആരാച്ചാര്‍ പവന്‍ കുമാര്‍ ഇന്നലെ തിഹാര്‍ ജയിലില്‍ എത്തിയിരുന്നു.