Twitterati Blames Ajinkya Rahane for Rishabh Pant’s Run-Out
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഒന്നാം ടെസ്റ്റ് പുരോഗമിക്കവെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ നിര്‍ഭാഗ്യകരമായ റണ്ണൗട്ടാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന പന്ത് 19 റണ്‍സെടുത്തു നില്‍ക്കവെയാണ് റണ്ണൗട്ടാവുന്നത്.
#RishabhPant #NZvsIND