KL Rahul Hits A Stunning Reverse Sweep Six During 1st ODI | Oneindia Malayalam

Oneindia Malayalam 2020-02-05

Views 1

KL Rahul Hits A Stunning Reverse Sweep Six During 1st ODI
ട്വന്റി-20 പരമ്ബരയിലെ മികച്ച പ്രകടനം ഏകദിനത്തിലും ആവര്‍ത്തിച്ച ഇന്ത്യന്‍ താരം കെ.എല്‍ രാഹുലിന് അഭിനന്ദനപ്രവാഹമാണ്. ഓപ്പണറുടെ റോളില്‍ നിന്ന് മാറി അഞ്ചാമനായി ബാറ്റിങ്ങിനിറങ്ങിയ രാഹുല്‍ പുറത്താകാതെ അടിച്ചെടുത്തത് 64 പന്തില്‍ 88 റണ്‍സാണ്.

Share This Video


Download

  
Report form
RELATED VIDEOS