Sanjay Manjarekar Praises Sanju Samson And Rishabh Pant | Oneindia Malayalam

Oneindia Malayalam 2020-02-03

Views 281

Sanjay Manjarekar Praises Sanju Samson And Rishabh Pant
ഇന്ത്യന്‍ യുവതാരങ്ങളായ സഞ്ജു സാംസണിനേയും ഋഷഭ് പന്തിനേയും പുകഴ്ത്തി കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍. ഇരുവരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി താരങ്ങളാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ന്യൂസിലന്‍ഡിന് എതിരായ 5 മത്സരങ്ങളുടെ ട്വന്റി20 പരമ്പര തൂത്തുവാരി ഇന്ത്യ ചരിത്രമെഴുതിയതിന് പിന്നാലെയായിരുന്നു മുന്‍ ഇന്ത്യന്‍ താരത്തിന്റെ അഭിപ്രായം

Share This Video


Download

  
Report form
RELATED VIDEOS