Prithvi Shaw, Sanju Samson shine as India A beat New Zealand A by 5 wickets
ന്യൂസിലന്‍ഡ് എ ടീമിനെതിരെ നടക്കുന്ന അനൗദ്യോഗിക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ എ 5 വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. പഥ്വി ഷാ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യയുടെ ജയം.