India vs Sri Lanka | Hosts Canter to Easy Win in Second T20I to Take 1-0 Series Lead

Oneindia Malayalam 2020-01-07

Views 215

ലങ്കയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യക്ക് ഇന്‍ഡോറില്‍ ഏഴു വിക്കറ്റ് വിജയം. 143 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 15 പന്ത് ശേഷിക്കെ വിജയതീരത്തെത്തി. ഇതോടെ മൂന്നു ട്വന്റി-20 മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.


Share This Video


Download

  
Report form
RELATED VIDEOS