ഇഷ്ട്ട ക്രിക്കറ്റ് താരത്തെ വെളിപ്പെടുത്തി സൽമാൻ ഖാൻ

Webdunia Malayalam 2019-12-17

Views 0


ക്രിക്കറ്റ് ലോകത്തെ തന്റെ പ്രിയപ്പെട്ട തന്റെ ഇഷ്ട്ട താരത്തെ വെളിപ്പെടുത്തി ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. തന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ക്രിക്കറ്റ് താരത്തെ ദബാംഗ് പ്ലെയർ എന്നാണ് സൽമാൻ വിശേഷിപ്പിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS