Aakash Chopra picks his Indian XI for 1st ODI Match | രണ്ടാം നിര ടീമിനെയാണ് ഇന്ത്യ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇറക്കുന്നത്. രാഹുലും ശിഖര്‍ ധവാനും മാത്രമാണ് ടീമിലെ പരിചയസമ്പത്തുള്ള കളിക്കാര്‍. ഇന്നത്തെ മല്‍സരത്തിനുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര.
#SanjuSamson #ZIMvsIND