An English teacher fails to read english text book in Unnao | Oneindia Malayalam

Oneindia Malayalam 2019-12-02

Views 619

An English teacher fails to read english text book in Unnao

ഇംഗ്ലീഷ് പഠിപ്പിക്കുന്ന അധ്യാപികയ്ക്ക് ഇംഗ്ലീഷ് വായിക്കുവാൻ പോലും അറിയില്ലെങ്കിൽ എങ്ങനെയുണ്ടാകും,എന്നാൽ ഈ സംഭവം സത്യമാണ്, ഉത്തർ പ്രദേശിലെ ഉന്നാവോ ജില്ലയിലാണ് ഇംഗ്ലീഷ് വായിക്കാൻ അറിയാത്ത ഇംഗ്ലീഷ് അധ്യാപികയെ കയ്യോടെ പിടിക്കപ്പെട്ടിരിക്കുന്നത്, സർക്കാർ സ്‌കൂളുകളിൽ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ഒരു വാരി പോലും വായിക്കാൻ കഴിയാതെ തപ്പി തടയുന്ന അധ്യാപിക കുടുങ്ങിയതും വീഡിയോ പുറത്ത് വരുന്നതും

Share This Video


Download

  
Report form