Unnao Girl's Father Wants Justice Like Hyderabad | Oneindia Malayalam

Oneindia Malayalam 2019-12-07

Views 1.6K

Unnao Girl's Father Wants Justice Like Hyderabad
ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ 23കാരിയെ ക്രൂരമായ പീഡിപ്പിച്ച ശേഷം ഏറെനാള്‍ കഴിഞ്ഞ് അതേ പ്രതികളിലൊരാള്‍ ഇരയെ തീവച്ചു കൊന്നിരിക്കുന്നു. ഈ യുവതിയുടെ പിതാവും സഹോദരനുമാണ് തങ്ങള്‍ക്ക് നീതി വേണമെന്നും ഹൈദരാബാദ് മോഡലില്‍ ഉന്നാവോ പ്രതികളെയും വെടിവച്ചു കൊല്ലണമെന്ന് ആവശ്യപ്പെടുന്നത്. അവരുടെ വാക്കുകള്‍ക്ക് മുന്നില്‍ തലകുനിച്ചു നില്‍ക്കുകയാണ് രാജ്യം.
#UnnaoGirl #Unnao

Share This Video


Download

  
Report form