Dog Turns into a Tiger in Shimoga, Karnataka | Oneindia Malayalam

Oneindia Malayalam 2019-11-30

Views 128

Dog Turns into a Tiger in Shimoga, Karnataka
ഒരു പട്ടിയെ പിടിച്ച് പെയിന്റടിച്ച് ഒരു കടുവയുടെ രൂപമാക്കിയാൽ എങ്ങനെയുണ്ടാകും? സംഭവം കളറാകുമല്ലേ ? പക്ഷെ എന്തിനാണ് ഒരു പട്ടിയെ പെയിന്റടിച്ച് കടുവയുടെ രൂപത്തിൽ ആക്കുന്നത് എന്ന് ചിന്തിക്കാൻ വരട്ടെ, അതിന് ഒരു കാരണം ഉണ്ട് , കൃഷി നശിപ്പിക്കുന്ന കുരങ്ങന്മാരെ ഓടിക്കാനുള്ള ഒരു കർഷകന്റെ സൂത്രപ്പണിയാണ് ഈ പട്ടിയെ കടുവയാക്കുന്ന പരുപാടി, അതും നമ്മുടെ തൊട്ടടുത്തുള്ള കർണാടകയിലെ ഷിമോഗയിലും

Share This Video


Download

  
Report form