Yuvraj Singh turns back clock with monstrous hits | Oneindia Malayalam

Oneindia Malayalam 2021-03-14

Views 55

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ തുടര്‍ച്ചയായി ആറു സിക്‌സറുകള്‍ പറത്തി ലോക റെക്കോര്‍ഡ് കുറിച്ച യുവരാജ് സിങ് ഒരിക്കല്‍ക്കൂടി ഈ നേട്ടത്തിന് തൊട്ടരികിലെത്തി. റോഡ് സേഫ്റ്റി ലോക സീരീസില്‍ ഇന്ത്യ ലെജന്റ്‌സിനു വേണ്ടിയാണ് യുവി തുടര്‍ച്ചയായി നാലു സിക്‌സറുകള്‍ പറത്തി ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാറാടിച്ചത്.


Share This Video


Download

  
Report form
RELATED VIDEOS