Mahendra Singh Dhoni turns 36 on Friday, teammate Yuvraj Singh took to social media and posted a picture with ‘Captain Cool’.
ഇന്ത്യന്‍ ടീമിന്‍റെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കിന്ന് പിറന്നാള്‍.
വിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയത് തന്‍റെ 36ാം പിറന്നാള്‍ ദിനത്തില്‍ എംഎസ്ജിക്ക് ഇരട്ടി മധുരമായി. യുവരാജിന്‍റെ ജന്മദിന ആശംസയാണ് ഇതില്‍ ഏറ്റവും രസകരം. "Many happy returns of the day to Mr. Helicopter എന്നായിരുന്നു യുവിയുടെ ആശംസ.