Sanju Samson Replaces Shikhar Dhawan for series against West Indies | Oneindia Malayalam

Oneindia Malayalam 2019-11-27

Views 2.1K

Sanju Samson replaces Shikhar Dhawan for series against West Indies
തിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായുള്ള ട്വന്റി 20 ടീമില്‍ മലയാളി താരം സഞ്ജു സാംസണെ തിരിച്ചെത്തി. ഓപ്പണര്‍ താരം ശിഖര്‍ ധവാനു പകരമാണ് സഞ്ജു ടീമിന്റെ ഭാഗമാവുന്നത്. സഞ്ജു ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു.
#SanjuSamson #INDvsWI

Share This Video


Download

  
Report form
RELATED VIDEOS