Fans unhappy over Sanju Samson's exclusion from T20I squad against West Indies'
ഒരവസരം പോലും നല്‍കാതെ സഞ്ജുവിനെ ഒഴിവാക്കിയ ബിസിസിഐയുടെ നടപടിയില്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ടീം പ്രഖ്യാപനത്തിന് പിന്നാലെ ഹര്‍ഷാ ബോഗ്‌ലെ, ശശി തരൂര്‍, ജോയ് ഭട്ടാചാര്യ തുടങ്ങിയ പ്രമുഖരും ബിസിസിഐയുടെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സഞ്ജുവിന്റെ ആത്മവിശ്വാസത്തെ കെടുത്തുകയാണെന്ന് ഇവര്‍ പറയുന്നു.