ndia vs Bangladesh 1st Test | Mayank Agarwal's Double Ton Helps India Dominate On Day 2
ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റു നഷ്ടത്തിൽ 493 റൺസെടുത്ത് നിൽക്കുകയാണ് ആതിഥേയർ.