Abu Jayed Stuns India, Dismisses Virat Kohli For Rare Duck At Home Match
ബംഗ്ലാദേശിനെതിരെ ആദ്യ ഇന്നിങ്‌സില്‍ വമ്പന്‍ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയ്ക്കാണ് രണ്ടാം ദിനം ആതിഥേയര്‍ ബാറ്റിങ് പുനരാരംഭിച്ചത്. മായങ്ക് അഗര്‍വാളും അജിങ്ക്യ രഹാനെയും ക്രീസില്‍ തുടരുന്നു.