19 year old Devdutt Padikkal scores 122 in Syed Mushtaq Ali T20 Trophy | Oneindia Malayalam

Oneindia Malayalam 2019-11-12

Views 2

19 year old Devdutt Padikkal scores 122 in Syed Mushtaq Ali T20 Trophy
മുഷ്താഖ് അലി ടി20 ട്രോഫിയിലും തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച് മലയാളി താരം ദേവ്ദത്ത് പടിക്കല്‍. ആന്ധ്രാ പ്രദേശിനെതിരായ മത്സരത്തില്‍ പുറത്താവാതെ 122 റണ്‍സാണ് കര്‍ണാടകയ്ക്കായി ദേവ്ദത്ത് നേടിയത്. 60 പന്തുകള്‍ നേരിട്ട ദേവ്ദത്ത് ഏഴ് കൂറ്റന്‍ സിക്‌സും 13 ഫോറും ഉള്‍പ്പെടെയാണ് ഇത്രയും റണ്‍സ് നേടിയത്

Share This Video


Download

  
Report form