ISL 2019 : Eelco Schattorie Says Sahal Doesn't Have A Guaranteed Spot | Oneindia Malayalam

Oneindia Malayalam 2019-11-02

Views 219

Eelco Schattorie Says Sahal Doesn't Have A Guaranteed Spot In The First Team
ആദ്യ രണ്ടു മത്സരങ്ങളിലും ആദ്യ ഇലവനില്‍ സഹല്‍ ഇല്ലാതെ പോയത് ആരാധകര്‍ക്ക് അല്പം നിരാശ നല്‍കിയിരുന്നു. എന്നാല്‍ സഹലിനെക്കുറിച്ച്‌ മനസ്സ് തുറക്കുകയാണ് പരശീലകന്‍ ഷട്ടോരി. സഹല്‍ ടീമില്‍ ഉള്ളതില്‍ താന്‍ സന്തോഷവാനാണെന്നും എന്നാല്‍ ആദ്യ ഇലവനില്‍ സഹല്‍ ഉണ്ടാകും എന്ന ഉറപ്പ് നല്‍കാന്‍ തനിക്കാവില്ലെന്നും ഷട്ടോരി പറഞ്ഞു.
#ISL2019 #KBFC

Share This Video


Download

  
Report form