അല്‍ ബാഗ്ദാദിയും 3 മക്കളും കൊല്ലപ്പെട്ടു | Oneindia Malayalam

Oneindia Malayalam 2019-10-28

Views 2.5K

I$I$ leader al baghdadi lost his life in america's encounter
ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി യുഎസ് സൈനിക നടപടിയില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഡൊണാള്‍ഡ് ട്രംപ്. ഇയാളുടെ വീട്ടില്‍ നിന്ന് 11 കുട്ടികളെ രക്ഷപ്പെടുത്തിയതായും ഇവര്‍ക്ക് പരിക്കുകളില്ലെന്നും പോലീസ് പറഞ്ഞു. അതേസമയം തുരങ്കത്തിലെ വഴിയിലൂടെ തന്റെ മൂന്ന് കുട്ടികളെയും കൊണ്ട് രക്ഷപ്പെടാനാണ് ബാഗ്ദാദി ശ്രമിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS