പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ വച്ച് കൊല്ലപ്പെട്ടുവെന്ന് സൗദി അറേബ്യയുടെ സ്ഥിരീകരണം. തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചാണ് ഖഷോഗി കൊല്ലപ്പെട്ടത്. ആദ്യം ഇക്കാര്യം തുര്‍ക്കി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നെങ്കിലും സൗദി നിഷേധിക്കുകയായിരുന്നു.
Saudi Arabia confirms about Khashoggi
#Saudi #Khashoggi