Yuvraj Singh To Play In Abu Dhabi T10 tournament | Oneindia Malayalam

Oneindia Malayalam 2019-10-24

Views 424

Yuvraj to play in Abu Dhabi T10 tournament
ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരം യുവരാജ് സിങ് അബുദാബി ടി10 ക്രിക്കറ്റ് ലീഗില്‍ കളിക്കും. ടൂര്‍ണമെന്റില്‍ മറാത്ത അറേബ്യന്‍സ് ഫ്രാഞ്ചൈസിക്കു വേണ്ടി താന്‍ ഇറങ്ങുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് യുവി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം അദ്ദേഹം കളിക്കുന്ന രണ്ടാമത്തെ ടൂര്‍ണമെന്റ് കൂടിയായിരിക്കും ഇത്.
#YuvrajSingh

Share This Video


Download

  
Report form
RELATED VIDEOS