Anil Kumble appointed Kings XI Punjab head coach
ഐപിഎല്ലിന്റെ പുതിയ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ രക്ഷിക്കാന്‍ മുന്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയെത്തി. ടീമിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായാണ് കുംബ്ലെയെ നിയമിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ച് സ്ഥാനമൊഴിഞ്ഞ ശേഷം ഇതാദ്യമായാണ് കുംബ്ലെ വീണ്ടും പരിശീലകനായി വരുന്നത്.
#KXIP