ഒരു സ്വർണ്ണ കിരീടത്തിന്റെ കഥ റ്റിരിയൻ എന്ന ബുദ്ധി രാക്ഷസന്റെ ഉദയവും

Filmibeat Malayalam 2019-09-03

Views 58

GAME OF THRONES, Season 1 Episode 6 A Golden Crown Review

ജെയ്മിയുടെ പകയിൽ പരിക്കേറ്റ നെഡ് സ്റ്റാർക്കിനെ കാണിച്ചുകൊണ്ട് got season 1എപ്പിസോഡ് 6 "A Golden Crown" ആരംഭിക്കുകയാണ്, ഈ എപ്പിസോഡിലാണ് നമ്മൾ റ്റീരിയൻ ലാനിസ്ടർ എന്ന ബുദ്ദി രാക്ഷസനെ കാണുവാൻ പോകുന്നതും അറിയുന്നതും,

Share This Video


Download

  
Report form