Lots of problems with the batting - Jason Holder after crushing loss
ഇന്ത്യയ്‌ക്കെതിരെ എവിടെയാണ് പിഴച്ചത്? മത്സരശേഷം റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യത്തിന് ടെസ്റ്റ് നായകന്‍ ജേസണ്‍ ഹോള്‍ഡറിന്റെ ഒരുനിമിഷം മൗനം പൂണ്ടു. പര്യടനത്തിലുടനീളം വിന്‍ഡീസ് ബൗളര്‍മാരെ കുറ്റം പറയാനൊക്കില്ല.