Rishabh Pant beats MS Dhoni to script new Test milestone
ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ യഥാര്‍ഥ പിന്‍ഗാമി താന്‍ തന്നെയാണെന്നു യുവ താരം റിഷഭ് പന്ത് റെക്കോര്‍ഡ് നേട്ടത്തിലൂടെ തെളിയിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിലാണ് ധോണിയുടെ റെക്കോര്‍ഡ് പന്ത് പഴങ്കഥയാക്കിയത്.