Steve Bruce jokes that Ben Stokes can play centre-half for Newcastle
ക്രിക്കറ്റ് ലോകത്തെ തന്നെ പുതിയ ഹീറായായി മാറിയ സ്റ്റോക്‌സിന് അഭിനന്ദനപ്രവാഹമാണ്. ഫുട്‌ബോളില്‍ നിന്നും താരത്തിന് പുതിയ ഓഫര്‍ വന്നു കഴിഞ്ഞുവെന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ന്യൂകാസില്‍ യുനൈറ്റഡ് തങ്ങളുടെ ടീമില്‍ കളിക്കാന്‍ സ്റ്റോക്‌സിനെയും ക്ഷണിച്ചിരിക്കുകയാണ്.